സ്പാ നീയോ എൽഇഡി ടിവി ജില്ലയിലെ ഏറ്റവും മികച്ച ഡീലർ അവാർഡ് സിറ്റി കൂൾ കാസർകോടിന്
mynews0
കോഴിക്കോട് മറീന റസിഡൻസിയിൽ നടന്ന നടന്ന ചടങ്ങിൽ സ്പാ നീയോ കമ്പനി എംഡി ശ്രീ ഷാഫി ആലിങ്ങൽ നിന്ന് സിറ്റി കൂൾ മാനേജിങ് ഡയറക്ടർ നിസാർ സിറ്റി കൂൾ അവാർഡ് ഏറ്റുവാങ്ങുന്നു കാസർഗോഡ് ഡിസ്ട്രിബ്യൂട്ടർ ഹംസ പാറപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു