മാസ്ക്കുകള്‍ക്ക്‌ അമിത വിലയിടാക്കിയ ര ണ്ട്‌ മെഡിക്കല്‍ ഷോപ്പുടമകള്‍ക്കെതിരെ കേസ്

 മുള്ളേരിയ: മാസ്ക്കുകള്‍ക്ക്‌ അമിത വിലയിടാക്കിയതിന്‌ ര

ണ്ട്‌ മെഡിക്കല്‍ ഷോപ്പുടമകള്‍ക്കെതിരെ ആദൂര്‍ പൊലീസ്‌

കേസെടുത്തു. ബോധവിക്കാനത്തെ ബി.എം. മെഡിക്കല്‍ ഷോ

പ്പ്‌ ഉടമ മുളിയാറിലെ ഹമീദ്‌ (48), ഭാരത്‌ മെഡിക്കല്‍സ്‌ ഉടമ കുണ്ടാര്‍ പടിയത്തടുക്ക സ്വദേശിയും ചെര്‍ക്കളയില്‍ താമസ

ക്കാരനുമായ പി ലക്ഷമണന്‍(49) എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌. സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ അധികം ഈടാക്കു

ന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.


أحدث أقدم
Kasaragod Today
Kasaragod Today