ലക്ഷദ്വീപിനെ മറ്റൊരു കാശ്മീരാക്കാൻ അനുവദിക്കരുത് - നൗഷാദ് മംഗലശ്ശേരി

 RSS മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയം എന്താണെന്നറിയാത്തവർ ആരും തന്നെയില്ല പലരും പൊട്ടൻ ആട്ടം കാണുന്നതുപോലെ പലതും കണ്ടില്ലെന്ന് നടിക്കുന്നു, മൗനികളാകുന്നു, ചിലപ്പോൾ ഓരം ചേരു ന്നു.ഇത് പലപ്പോഴും RSS മുന്നോട്ട് വെയ്ക്കുന്ന ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന അജണ്ടക്ക് കരുത്തു പകരുന്നു.


കശ്മീരിനെ എങ്ങനെയാണ് ബന്ദിയാക്കിയതെന്ന് നമുക്കറിയാം, ഗുജറാത്ത് നരഹത്യ ഒരു പാഠം മാണ്, ഒരു ബാബരിയിൽ അവസാനിക്കില്ലെന്ന് തെളിക്കപ്പെട്ട് കൊണ്ടിരിക്കുന്നു, അഹ് ലാഖ്മാരുടെ എണ്ണം തിട്ടപ്പെടുത്താനാവുന്നതിനുമപ്പുറത്താണ്.ഇതിൽ നിന്ന് വളരെ വെക്തമാണ്Rടട ലക്ഷ്യം ഇസ്ലാമാണ്, മുസ്ലീം ഉമ്മത്താണ്‌.


RSS നെ വിമർശിക്കുന്നവരും, എതിർക്കുന്നവരുമാണ് ഫാസിസത്തിൻ്റെ ഇരകളോ, ശത്രുക്കളോ ആയി മാറുന്നതെന്ന് കരുതുന്നവർ തിരിച്ചറിയുക. കേരളത്തിൽ റിയാസ് മൗലവിയും, കൊടിഞ്ഞി ഫൈസലും കൊല്ലചെയ്യപ്പെട്ടതടക്കം പരിശോധിച്ചാൽ ഉത്തരം ലഭ്യമാണ്.


Rടട ഭീകരതക്കെതിരേ ഒറ്റപ്പെട്ട ചില ചെറുസംഘങ്ങളുടെ വിട്ട് വീഴ്ചയില്ലാത്ത പോരാട്ടങ്ങൾ ഒഴിച്ചു നിർത്തിയാൽ ഭൂരിപക്ഷ സമൂഹം നിശബ്ദതയിലായിരുന്നുവെന്ന് മാത്രമല്ല അത്തരം സംഘങ്ങളെ പ്രതി കൂട്ടിൽ നിർത്താനും യഥാർത്ഥ ശത്രുവിനെ വെള്ളപൂശാനും നടത്തിയ ശ്രമങ്ങൾ നാം മറന്നിട്ടില്ല.


കാലവും, ചരിത്രവും സാക്ഷി ഇന്നല്ലെങ്കിൽ നാളെ അവർ എന്നെയും തേടിയെത്തുമെന്ന ബോധം വൈകിയാണെങ്കിലു എല്ലാവരിലും ഉദിച്ചു കഴിഞ്ഞു ലക്ഷദ്വീപ് അതിനൊരു നിമിത്തമായി മാറി. നിക്ഷകളങ്കരാൽ സമാധാനവും, ശാന്തിയും നിലനിൽക്കുന്ന 99 ശതവാനം വിശ്വാസികളായ മുസ്ലിങ്ങൾ ഉൾക്കൊള്ളുന്ന ലക്ഷദ്വീപ് RSS ന് മറ്റൊരു കാശ്മീരാണ്. അനുവദിച്ചു കൂടലക്ഷദ്വീപിനെ RSSതാവളമാക്കാൻ. എല്ലാ അതിർവരമ്പുകളും ഭേദിച്ച് പ്രതിഷേധങ്ങൾ ഉയരുന്നു. നമ്മുക്ക് പ്രത്യാ ശിക്കാം.


പോസ്റ്റർ പ്രചരണവും, ട്വിറ്റർ കാമ്പിയനും, സംവാദവും, സോഷ്യൽ മീഡിയ പ്രതിഷേധവും പോരാട്ടത്തിൻ്റെ പല രൂപങ്ങളാണ്. 

ഒന്നോർക്കുക രാജാവ് നഗ്നനാണെന്ന് പറയാനുള്ള ആർജവത്തോടൊപ്പം ക്രൂരനായ ഭരണാധികാരികളുടെ കൈക്ക് പിടിക്കാനും നമ്മുക്ക് കഴിയണം ഫലസ്തീൻ പോരാളികളുടെ നിശ്ചയദാർഡ്യം ഉത്തമ മാതൃകയാണ്‌, ഉയരണംRടട നെതിരേ പിൻമടക്കമില്ലാത്ത പോരാട്ടം ഇന്ത്യയുടെ മണ്ണിൽ, ഇറങ്ങണം തെരുവുകളിൽ പ്രതിരോധത്തൻ്റെ വൻമതലുകൾ സൃഷ്ടിക്കാൻ !!


ലക്ഷദ്വീപ് നമ്മുടെതാണ് അവിടെത്തെ ജനങ്ങൾ സഹോദരങ്ങളാണ്. Rടട ൻ്റെ ബലികല്ലുകൾക്ക് അവരെ എറിഞ്ഞ് കൊടുക്കാൻ നാം അനുവദിക്കരുത്‌. കൈകൾ കോർക്കാം, മനസ്സുകൾ ഐക്യപ്പെടാം ,ചുവടുകൾ ഉറപ്പിക്കാം Rടട മുക്ത ഇന്ത്യക്കായ്!!!


أحدث أقدم
Kasaragod Today
Kasaragod Today