ബദിയഡുക്ക: ബദിയഡുക്ക ടൗണില്‍ മദ്യപിച്ച് ബഹളം വെച്ച നാല് പേരെ അറസ്റ്റ് ചെയ്‌തു.
ബദിയഡുക്കയിലെ സുകേഷ് (27), ബാറടുക്കയിലെ വിജയ്(25), ചെന്നാര്‍ക്കട്ടയിലെ കിഷോര്‍(28), ജിതിന്‍(26) എന്നിവരെയാണ് ഇന്നലെ രാത്രി എസ് ഐ വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്‌തത്.