കാസർകോട് സ്വദേശി പൂനയിൽ മരണപ്പെട്ടു

 ബേഡകം മോലോത്തുംകാവിലെ പരേതരായ പദ്മനാഭ വാര്യരുടെയും  ലക്ഷ്മികുട്ടി  വാര്യസ്യാരുടെയും മകൻ

 കലാമണ്ഡലം രഘുനാഥൻ (53)  പൂനയിൽ മരണപ്പെട്ടു.  ന്യൂമോണിയ ബാധിച്ചായിരുന്നു മരണം.ഭാര്യ: മായ മക്കൾ: കൃഷ്ണപ്രസാദ്, ഹരിപ്രിയ

സഹോദരങ്ങൾ:സേതു. മാധവൻ , പരേതനായ കുട്ടികൃഷ്ണൻ.


Previous Post Next Post
Kasaragod Today
Kasaragod Today