രണ്ടു പേര്‍ക്ക്‌ സോഡാകുപ്പികൊണ്ട്‌ കുത്തേറ്റു

 രാജപുരം: കാറിന്റെ ടയറില്‍ നിന്നും കാറ്റഴിച്ചുവിട്ടത്‌ ചോദ്യം ചെയ്‌തതുമായി ബന്ധപ്പെട്ട്‌ രണ്ടു പേര്‍ക്ക്‌ സോഡാകുപ്പികൊണ്ട്‌ കുത്തേറ്റു. മാലക്കല്ല്‌, ചുള്ളിയോടിയിലെ സജി ജോസ്‌(50), ജെയ്‌സണ്‍ (35) എന്നിവര്‍ക്കാണ്‌ കുത്തേറ്റത്‌. സംഭവത്തില്‍ മാലക്കല്ലിലെ ടിബി ന്‍ എന്നയാള്‍ക്കെതിരെ രാജപുരം പൊലീസ്‌ കേസെടുത്തു.


Previous Post Next Post
Kasaragod Today
Kasaragod Today