പ്രമേഹം മൂർച്ഛിച്ച് ചികിത്സയിലായിരുന്ന മുൻ പ്രവാസി മരണപ്പെട്ടു
കാസർകോട് :എരിയാൽ 25 വർഷ ത്തോളം പ്രവാസിയായിരുന്ന എരിയാലിലെ മുഹമ്മദലി (58) അന്തരിച്ചു. 15 വർഷം റി യാദ് ബത്ത് മാർക്കറ്റിലെ അപ്സര ടെക്സ്റ്റയിൽസിലും പിന്നീട് അൽഖസീമിലെ ബു റൈദയിലെ സൈൻ തുണി കടയിലും റിയാദിലെ അറേ ബ്യൻ ഗാർമെന്റ്സിലും, ക ല്യാൺ സിൽക്സിലും ജോ ലി ചെയ്തു. ഗൾഫ് ജീവിതം മതിയാക്കിയ ശേഷം കാസർ കോട് മുബാറക്ക് ബ്രൈഡൽ കളക്ഷനിൽ രണ്ട് വർഷം ജോലി ചെയ്തു. പ്രമേഹ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു.
എരിയാലിലെ പരേതരായ സ്റ്റോർ അബ്ദുൽ ഖാദറിന്റെയും സ്പീക്കറുമായിരുന്ന യും ഖദീജയുടെയും മകനാ ണ്. ഭാര്യ: നിഷ തളങ്കര പടി ാർ. മക്കൾ: ഫസൽ റ മാൻ, ഫവാസ്, ഫയാസ് (മൂവരും ദുബായ്), ഫാസിൽ മരുമകൾ: റമീസ്, സഹോദര ങ്ങൾ: അബ്ബാസലി നാഷ ണൽ നഗർ, സിറാജ് പാറക്ക ട്ട, ഫാത്തിമാബി ചേരങ്കൈ, സുബൈദ എരിയാൽ, അസ് മ തളങ്ക
ര.