കഞ്ചാവ്‌ വലിക്കുകയായിരുന്ന യുവാവിനെ അറസ്റ്റുചെയ്തു.

ചെര്‍ക്കള: കഞ്ചാവ്‌ വലിക്കുകയായിരുന്ന യുവാവിനെ ആ
ദൂര്‍ എസ്‌ഐ ബാലു ബി നായര്‍ അറസ്റ്റുചെയ്തു.

മുളിയാര്‍ ബാവിക്കര മുണ്ടക്കാല്‍ ഹൌസില്‍ എം.എ.അ
ബൂബക്കറിന്റെ മകന്‍ അബ്ദുള്‍സലാം(27)നെയാണ്‌ മഞ്ച
ക്കല്‍ റോഡില്‍ വെച്ച്‌ അറസ്റ്റുചെയ്തത്‌. ഇയാളില്‍ നിന്നും
ഒരു കഞ്ചാവ്‌ ബീഡിയും കണ്ടെടുത്തു.
أحدث أقدم
Kasaragod Today
Kasaragod Today