കാസര്‍കോട്: തേപ്പ് തൊഴിലാളി വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂഡ്‌ലു ആര്‍.ഡി നഗറിലെ ഗോപാലകൃഷ്ണ(39)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. അവിവാഹിതനാണ്. പരേതനായ സുന്ദര ആചാര്യയുടേയും ഗീതയുടേയും മകനാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ജയപ്രകാശ്, ലോഹിത് കുമാര്‍, ശരത് കുമാര്‍, ഹേമാമാലിനി, നവ്യ.
കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
mynews
0