എലി വിഷം അകത്തുചെന്ന് യുവാവ് മരിച്ചു.

 കളനാട്: എലി വിഷം അകത്തുചെന്ന് യുവാവ് മരിച്ചു. കീഴൂര്‍ കിഴക്കേ വളപ്പിലെ ബാലന്റെ മകന്‍ രാജേഷ് (39) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. അമ്മ: കാളി. ഭാര്യ: സൈന (കുക്കു). മക്കള്‍: ശ്രീബാല, ശ്രീവേദ്. സഹോദരങ്ങള്‍: രമിഷ, ചിപ്പി.

മേല്‍പ്പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി


.

Previous Post Next Post
Kasaragod Today
Kasaragod Today