ഉദുമ: യുവാവിനെ തീവ
ണ്ടി തട്ടി മരിച്ച നിലയില്‍
കണ്ടെത്തി. മേല്‍പ്പറമ്പ്
അരമങ്ങാനം ഉലൂജിയി
ലെ നിര്‍മാണ തൊഴിലാ
ളി അനില്‍കുമാര്‍ (40) ആ
ണ് മരിച്ചത്.
കളനാട് റെയില്‍വേ
സ്റ്റേഷന് 200 മീറ്ററോളം
തെക്കുഭാഗത്ത് പാള
ത്തില്‍ മരിച്ച നിലയില്‍ ക
ണഞ്ടെത്തുകയായിരുന്നു. മ
രിച്ചയാളെ തിരിച്ചറിഞ്ഞി
രുന്നില്ല.
അച്ഛന്‍: പരേതനായ
ചന്ദ്രപ്പ. അമ്മ: പരേതയാ
യ ശാരദ.
ഭാര്യ: ബിന്ദു. മക്കഠം:
ശാശ്വത്, ശിവാനി. സ
അനില്‍കുമാര്‍
ഹോദരങ്ങഠം: ഉമേഷ് റാ
വു, ഉദയകുമാര്‍, ബേബി,
വീണാ റാണി.
പൊതുപ്രവര്‍ത്തകന്‍
സാലി കീഴൂര്‍ നല്‍കിയ പ
രാതിയില്‍ മേല്‍പ്പറമ്പ്
പോലീസ് അസ
്വഭാവിക മ
രണത്തിന് കേസെടുത്തു.