കാസര്‍കോട്: വിദ്യാര്‍ത്ഥിയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചേരങ്കൈയില്‍ താമസിക്കുന്ന ഖാലിദിന്റെയും സഫിയയുടെയും മകന്‍ ഷബീര്‍ (15) ആണ് മരിച്ചത്. സഹോദരങ്ങള്‍: സഹീര്‍, ഷക്കീല്‍.
വിദ്യാര്‍ത്ഥിയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
mynews
0