കാസർകോട്: ജന്മദിനത്തിൽ കൂൾബാറിൽ വെച്ച് സഹപാഠി കളുമൊത്ത് ഐസ്ക്രീം കഴി ക്കുകയായിരുന്ന വിദ്യാർത്ഥി യെ സംഘം ചേർന്ന് കുത്തിപ്പ രിക്കേൽപ്പിച്ച സംഭവത്തിൽ ര ണ്ട് പ്രതികൾക്കും തടവും പി ഴയും ശിക്ഷ.
അംഗടിമുഗർ സ്വദേശിയായ പ്രിഥ്വീരാജ് എന്നയാളെ സം ഘം ചേർന്ന് തടഞ്ഞുനിർത്തി ജ്യൂസ് ഗ്ലാസ്സ് കൊണ്ട് തലക്കും, കൈപ്പത്തിക്കും കുത്തി പ രിക്കേൽപ്പിച്ച കേസിലെ പ്രതികളായ ചെർക്കള തോട്ടത്തിൽ = ഹൗസിലെ പിഎ ഹാരിസ് എന്ന മുള്ളു ഹാരീസ് (36), ചെ ർക്കള ബാലനടുക്കത്തെ ഫൈസൽ എന്ന പൈച്ചു(35) എ ന്നിവരെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്‌ജ് കെ പ്രിയ ശിക്ഷിച്ചത്. അ വിവിധ വകുപ്പുകൾ പ്രകാരം രണ്ട് വർഷവും ഒമ്പത് മാസ | 6 വും തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടച്ചി ല്ലെങ്കിൽ ഒരു മാസം കൂടി അധികതടവും അനുഭവിക്കണം. @ 2016 നവംബർ 21ന് വൈകുന്നേരം ചെർക്കളയിലെ ഐഡി | G യൽ കൂൾ ബാറിലാണ് കേസിനാസ്‌പദമായ സംഭവം നടന്ന ത്. വിദ്യാനഗർ പോലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ അന്വേ ഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്ന ത്തെ വിദ്യാനഗർ ഇൻസ്പെക്ടറും, ഇപ്പഴത്തെ കാഞ്ഞങ്ങാട് ഡിവൈ.എസ് പിയുമായ ബാബു പെരിങ്ങേത്താണ്. പ്രോ സിക്യൂഷന് വേണ്ടി അഡീഷണൽ ഗവ:പ്ലീഡർ ജി ചന്ദ്രമോ ഹൻ, ചിത്രകല എന്നിവർ ഹാജരായി.