മുസാഫർ നഗർ കലാപ
കേസുകളുടെ തുടർ നടപടിക്കായി അഭിഭാഷ കരെ സംഘടിപ്പിച്ച് പോപ്പുലർ ഫ്രണ്ട് ന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു

യോഗി ആതിഥ്യനാഥ് അധികാരത്തിൽ വന്നതോടെ മുസ്ലിങ്ങൾ ഇരകളാക്കപ്പെട്ട മുസാഫർ നഗർ കലാപകേസുകളിൽ  പ്രതികളെ വെറുതെ വിടുകയാണ്, പ്രതികളും  പ്രോസിക്യു്ഷനും തമ്മിലുള്ള ഒത്തു കളിഭാഗമായും തെളിവില്ലെന്ന കാരണത്താലുമാണ്  പ്രതികളെയെല്ലാം നിരുപാധികം  വിട്ടയച്ചത്
ചില കേസുകൾ സർക്കാർ  പിൻവലിക്കുകയും മറ്റു പലകേസുകളും  പിൻവലിക്കാൻ ഒരുങ്ങിയിരിക്കുകയാണ് സർക്കാർ, ഇതിന്റ അടിസ്ഥാനത്തിൽ കേസ് നടത്തിപ്പിനായി പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ അഭിഭാഷ കരെ സംഘടിപ്പിച്ച് ഒരു കമ്മിറ്റി രൂപീകരിക്കുക യായിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today