ആര്‍എസ്എസ് കാറഡുക്ക മണ്ഡല്‍ പ്രമുഖ് കുളത്തില്‍ വീണ് മരിച്ചു

ആര്‍എസ്എസ് കാറഡുക്ക മണ്ഡല്‍ പ്രമുഖ് കുളത്തില്‍ വീണ് മരിച്ചു

കാസർകോട് : ബിജെപി മുൻ  പഞ്ചായത്ത് പ്രസിഡന്റ് വി ചന്ദ്രശേഖരന്റെ മകനും ആര്‍എസ്എസ് കാറഡുക്ക മണ്ഡല്‍ പ്രമുഖുമായ  ശ്രീജന്‍ 25 വയസ് കുളത്തിൽ വീണ് മരിച്ചു മുന്‍ കാറഡുക്ക പഞ്ചായത്തംഗം രാധയാണ് അമ്മ,
കുളക്കരയിലൂടെ നടന്ന് പോകുമ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സഹോദരങ്ങള്‍: ശ്രുതി, ജിതിന്‍ ചന്ദ്രന്‍.
أحدث أقدم
Kasaragod Today
Kasaragod Today