ദുബായിൽ നാല്പത് പേർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു, എട്ട് പേരുടെ മരണം സ്ഥിരീകരിച്ചു

ദുബായിൽ നാല്പത് പേർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു, എട്ട് പേരുടെ മരണം സ്ഥിരീകരിച്ചു

ദുബായ്: ദുബായില്‍ നാല്പത് പേർ സഞ്ചരിച്ച മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ചു എട്ട് പേര്‍ മരിച്ചതായി ദുബായ് പോലീസ് അറിയിച്ചു  ആറ് പേര്‍ക്ക് പരിക്കുണ്ട്  തിങ്കളാഴ്ച രാവിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വച്ചായിരുന്നു അപകടമുണ്ടായത്.

 ആംബുലന്‍സും മെഡിക്കല്‍ സംഘവും സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിലെത്തിച്ചു.
أحدث أقدم
Kasaragod Today
Kasaragod Today