ജിദ്ദ: കഴിഞ്ഞ ദിവസം നിര്യാതനായ കാസര്‍കോട് കൊല്ലമ്ബാടി ഷാഫി എന്ന ആമുവിെന്റ (52) മൃതദേഹം ജിദ്ദയില്‍ ഖബറടക്കി. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മരണം. പിതാവ്: അബ്ദുല്ല.
ഭാര്യ: റഹ്മത്ത് ബീവി.
മക്കള്‍: ഖദീജത്ത് കുബ്റ, ഫാത്തിമത്ത് റാഹില, ആയിഷത്ത് റൈഫാന.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി പ്രവര്‍ത്തകരായ ഹസന്‍ ബത്തേരി, അഷ്റഫ് പാക്യാര, ബഷീര്‍ മൗവല്‍, ജാഫര്‍ ഏരിയാല്‍, അഷറഫ് അക്കരപ്പള്ള എന്നിവര്‍ നേതൃത്വം നല്‍കി