കാസർകോഡ് :ടിപ്പു സുൽത്താൻ യൂത്ത് വിങ് കാസറഗോഡിന്റെ ആഭിമുഖ്യത്തിൽ ടിപ്പു ജയന്തി ആഘോഷിച്ചു പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ ആഘോഷത്തിൽ യാത്രക്കാർക്കും നാട്ടുകാർക്കും മധുര പലഹാരം വിതരണം നടത്തി.മനാസ് പാലിച്ചിയടുക്കം.ഫൈസൽ കോളിയടുക്കം .പള്ളൂ അണങ്കൂർ.നൗമാന് .റിയാസ് .മുസ്തഫ ബദിയടുക്ക.സുഹൈൽ അണങ്ങൂർ .തുടങ്ങിയവർ നേതൃത്തം നൽകി
കാസർകോട് ടിപ്പു ജയന്തി ആഘോഷിച്ചു
kasaragod today
0