പൗരത്വ ഭേദഗതി നിയമം, ഹർത്താലിന് പിന്തുണ യുമായി കാസർകോട്ടെ പതിനെട്ടോളം സന്നദ്ധ സംഘടനകളും പാർട്ടികളും

പൗരത്വ വിവേചന ബിൽ കൊണ്ട് വന്നതിൽ പ്രതിഷേധിച്ച് സംയുക്‌ത സമിതി നടത്തുന്ന ഹർത്താലിന് പിന്തുണയുമായി കാസർകോട്ടെ നിരവധി സംഘടനകളും പാർട്ടികളും രംഗത്ത്
എസ്‌ഡിപിഐ,  വെൽഫെയർ പാർട്ടി, ഡിഎച് ആർ എം,  ബിഎസ്പി, എസ്ഡിടിയു, കാസർകോട്ജില്ലാ ജനകീയ നീതി വേദി,മുസ്ലിം യുത്ത് വിംഗ് (myf) ടിപ്പു സുൽത്താൻ യുത്ത് വിംഗ്,  സോഡാലിറ്റി, എഫ് ഐ ടി യു സി, പോരാട്ടം, കേരള മുസ് ലിം യുവജന ഫെഡറേഷന്‍(കെ എംവൈഎഫ്), സോളിഡാരിറ്റി, മൈനോറിറ്റി റൈറ്റ്‌സ് വാച്ച്, എസ് ഐഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, കെഡിപി, ജമാഅത്ത് കൗണ്‍സില്‍, ഡി മൂവ്‌മെന്റ്
തുടങ്ങിയ പതിനെട്ടോളം സംഘടനകളും പാർട്ടികളും ഹർത്താലിന് പിന്തുണ യർപ്പിക്കു കയായിരുന്നു, നിരവധി ക്ലബുകളും പിന്തുണ യുമായി സമീപിച്ചതായി നേതാക്കൾ പറഞ്ഞു,

ഈ വിവേചന ബിൽ രാജ്യത്തെവിടെയും നടപ്പിലാക്കരുതെന്ന് പറയാൻ പ്രബുദ്ധ കേരളത്തിന് അവകാശമുണ്ട്
സംസ്ഥാന സമരസമിതി കേരളമാകെയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്   കാസർകോട് ജില്ലയിൽ മാത്രം പോലീസ് അനുവാദത്തിന്റെ പ്രശ്നം നിലനിൽക്കുന്നില്ല എന്നും . പോലീസുമായി ജില്ലാ സമരസമിതി കമ്മ്യൂണിക്കേഷ൯ പൂർത്തീകരിച്ചു കഴിഞ്ഞതായും  നേതാക്കൾ പറഞു .
أحدث أقدم
Kasaragod Today
Kasaragod Today