നായന്മാർ മൂല മദ്രസ യിലെ വിദ്യാർത്ഥിയെ കാണാനില്ല, കണ്ടെത്തുന്ന വർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക

കാസർകോട് :നായന്മാർ മൂല മദ്രസ യിലെ വിദ്യാർത്ഥിയെ കാണാനില്ല,
കണ്ടെത്തുന്ന വർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക

നായന്മാർ മൂല മദ്രസയിൽ പഠിക്കുന്ന  അഹ്മദ് ഹമ്പൽ (14) കാണാനില്ല,  മദ്രസയിൽ പോയി ഇത് വരെ തിരിച്ചെത്താത്ത തിനെ തുടർന്ന്  രക്ഷിതാക്കൾ വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി, പിതാവ്  ഇബ്രാഹിം സഖാഫി, മാതാവ് സുഹറ,
 നായന്മാർ മൂല ടി ഐ എച് എസ്‌ എസ്‌  9 ക്ലാസ് വിദ്യാർത്ഥി യാണ് കുട്ടി വീട് അണങ്കൂരിൽ,
കുട്ടിയെ കാണാത്ത തിൽ വളരെ വിഷമത്തിൽ കഴിയുകയാണ്  ബന്ധുക്കളും നാട്ടുകാരും,  കണ്ടെത്തുന്ന വർ അടിയന്തിരമായി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു,
أحدث أقدم
Kasaragod Today
Kasaragod Today