ചെർക്കള,: ടെമ്പോ വാൻ ബൈക്കിലിടിച്ച്
യുവാവ് മരണപ്പെട്ടു. ചെർക്കള ബേർക്കയിലെ ഷമ്മാസ് (20) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ
നായന്മാർമൂലയിൽ വച്ചാണ്
.അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.