പൗരത്വ ഭേദഗതി നിയമത്തിനെതിരെ 57അംഗ ഇസ്ലാമിക രാജ്യെങ്ങളുടെ സംഘടനയായ ഒ ഐ സി സി രംഗത്ത്,


ജി​ദ്ദ: പൗ​ര​ത്വ വി​ഷ​യ​മു​ള്‍​പ്പെ​ടെ ഇ​ന്ത്യ​യി​ലെ മു​സ്​​ലിം ന്യൂ​ന​പ​ക്ഷ​ത്തെ അ​ര​ക്ഷി​താ​വ​സ്​​ഥ​യി​ലാ​ക്കി​യ സ​മീ​പ​കാ​ല സം​ഭ​വങ്ങ​ളി​ല്‍ ഒാ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഒാ​ഫ്​ ഇ​സ്​​ലാ​മി​ക്​ കോ​ഒാ​പ​റേ​ഷ​ന്‍ (ഒ.​െ​എ.​സി) ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. പൗ​ര​ത്വ അ​വ​കാ​ശ​ങ്ങ​ള്‍, ബാ​ബ​രി മ​സ്​​ജി​ദ്​ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യി​ലെ മു​സ്​​ലിം​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്​​ന​ങ്ങ​ളെ ഒ.​െ​എ.​സി സൂ​ക്ഷ്​​മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ മു​സ്​​ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ സു​ര​ക്ഷ​യും പു​ണ്യ​സ്​​ഥ​ല​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ ആ​വ​ശ്യ​പ്പെ​ട്ടു.


െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ ത​ത്ത്വ​മ​നു​സ​രി​ച്ച്‌​ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ വി​വേ​ച​നം കൂ​ടാ​തെ അ​നു​വ​ദി​ച്ചു​കൊ​ടു​ക്ക​ണം. അ​ത​ല്ലാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും അ​പ​ക​ട​ത്തി​ലാ​വു​മെ​ന്നും ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍​ക്ക്​ കാ​ര​ണ​മാ​യേ​ക്കു​മെ​ന്നും ഒ.​െ​എ.​സി പ്ര​സ്​​താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.
أحدث أقدم
Kasaragod Today
Kasaragod Today