എട്ടാം ക്ലാസ്, പത്താം ക്ലാസ്, ഡിഗ്രി, യോഗ്യതയുള്ളവരെ കേരള ഹൈക്കോടതി വിളിക്കുന്നു ; 17500 മുതല്‍ 59400 വരെ ശമ്പളം

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്, ബിന്‍ഡര്‍, വാച്ച്‌മാന്‍. ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത: അസിസ്റ്റന്റ് : ഡിഗ്രി/ബിന്‍ഡര്‍: എട്ടാം ക്ലാസ്/വാച്ച്‌മാന്‍ : പത്താം ക്ലാസ്സ്

പ്രായ പരിധി: 02/01/1984നും 01/01/2002നും ഇടയിൽ  ജനിച്ചവര്‍ (സംവരണ വിഭാഗങ്ങള്‍ക്ക് ഇളവ് ലഭിക്കും), 17500 മുതല്‍ 59400 രൂപ വരെ ശമ്പളം

ഹൈക്കോടതി നേരിട്ട് നടത്തുന്ന പരീക്ഷ/ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ സമര്‍പ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ കാണുന്ന? ഏതെങ്കിലും ലിങ്കുകളിൽ  സന്ദര്‍ശിക്കുക.

http://bit.ly/kerala-high-court

http://bit.ly/kerala-high-court-20

ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 09 മാർച്ച്‌ 2020
أحدث أقدم
Kasaragod Today
Kasaragod Today