കോഴിക്കോട്: രണ്ടു പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷം ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ നാഷണല്‍ ലീഗ് പിളര്‍പ്പിന്റെ വക്കിലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു ദീപിക ഉൾപ്പടെ യുള്ള മാധ്യമങ്ങളാണ് വാർത്ത നൽകിയത് . ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ എന്നിവ യുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് വിഭാഗീയത രൂക്ഷമായതെന്നാണ് റിപ്പോർട്ട് . സംസ്ഥാന ഘടകം സഖ്യത്തിനെതിരേ രംഗത്തുണ്ട്.
എന്നാല്‍ ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന്റെ തീരുമാനം മുഖവിലക്കെടുത്തിട്ടില്ല.
അടുത്ത ദിവസം ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായുള്ള ചര്‍ച്ചയ്ക്ക് ദേശീയ പ്രസിഡന്റ് കേരളത്തിലെത്തുന്നുണ്ട്. 18 ന് ചര്‍ച്ച നടത്താനാണ് നീക്കം. ചര്‍ച്ചയോടു കൂടി ഐഎന്‍എല്‍ പിളരാനാണ് സാധ്യത.
ഒരു വിഭാകം എസ്ഡിപിഐ വെൽഫെയർ തുടങ്ങിയ ഉൾപ്പെട്ട പുതിയ മുന്നണിയുടെ ഭാഗമാവാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്,
ബിഎസ് പി ഉൾപ്പടെ ആറോളം ചെറു പാർട്ടികളും തത്വത്തിൽ മുന്നണി യായി പ്രവർത്തിക്കാൻ യോജിപ്പ് അറിയിച്ചതായാണ് വിവരം.

വിവാദം മറനീക്കി പുറത്തു വന്നതോടെ എല്‍ഡിഎഫ് നേതൃത്വം വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്.റിപ്പോർട്ട് ലിങ്ക് താഴെ
https://m.deepika.com/article/news-detail/553170
https://m.deepika.com/article/news-detail/553170