കാസർകോട് ജില്ലയിൽ സ്വകാര്യ ആശുപത്രി ഉൾപ്പടെ കൂടുതൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കാൻ തീരുമാനമായി
ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, കൂടുതൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം
ജില്ലയിൽ 546പേരാണ് നിരീക്ഷണത്തിൽ ഉള്ളത്
അതിൽ 9 പേർ ആശുപത്രിയിലും ബാക്കിയുള്ളവർ വീട്ടിലുമാണ് നിരീക്ഷണത്തിൽ ഉള്ളത്
മൊത്തം 170പേരുടെ സാമ്പിൾ പരിശോധന ക്ക അയച്ചിട്ടുണ്ട്