നിരവധി മഹല്ലുകളിൽ ഖത്തീബായി ജോലിചെയ്യുകയും ദീനി സേവന രംഗത്ത് സജീവസാനിധ്യവുമായിരുന്ന പാവൂർ അബ്ദുൽ അസീസ് ഫൈസി അന്തരിച്ചു.ചരിത്ര പ്രസിദ്ധമായ ബന്ദർ ജുമാമസ്ജിദിൽ ഇരുപത് വർഷം ഖത്തീബായി സേവനമനുഷ്ഠിച്ചു.സൗമ്യനും സുസ്മേരവദനനും സദാ ഇലാഹീ ചിന്തയിൽ മുഴുകിയവനുമായ പ്രഗൽഭ പണ്ഡിതനുമായിരുന്ന പ്രിയ ഉസ്താദിന്റെ വേർപാട് നാട്ടുകാരേയും കുടുംബകരേയും ഒരേപോലെ ദുഃഖത്തിൽ ആഴ്ത്തി.അദ്ദേഹത്തിന്റെ പരലോക ജീവിത വിജയത്തിന് പ്രാർത്ഥന നടത്തണമെന്ന് പാവൂർ ഖത്തീബ് അബ്ദുൽ നാസർ യമാനി അറിയിച്ചു
പ്രമുഖ പണ്ഡിതൻ അബ്ദുൽ അസീസ് ഫൈസി അന്തരിച്ചു
mynews
0