സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ട്. അതിന് നിരവധി യുവാക്കൾ വേണ്ടി വരും. ബൈക്കുകളിൽ ഭക്ഷണം എത്തിക്കാനാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. അത് സ്വന്തം നിലയ്ക്ക് ചെയ്യേണ്ടതല്ല. അതത് വാർഡ് തല സമിതികളിലാണ് വളണ്ടിയർമാരെ തെരഞ്ഞെടുക്കുക. അവർക്ക് കളക്ട്രേറ്റിൽ നിന്നും പ്രത്യേക പാസ് നൽകും. അവർ മാത്രമേ പുറത്തിറങ്ങാവൂ. മറ്റൊരു സന്നദ്ധ പ്രവർത്തനവും ആവശ്യമില്ല. പ്രത്യേക യൂണിഫോമും പാടില്ല. അങ്ങനെയുള്ളവരെ കണ്ടാൽ ഉടൻ അറസ്റ്റുണ്ടാവും.
കാസറഗോഡ് ജില്ലാ കളക്ടർ ...