الصفحة الرئيسية പരവനടുക്കത്ത് ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ News Desk مارس 12, 2020 0 പരവനടുക്കം: പരവനടുക്കം നെച്ചിപ്പടുപ്പിൽ വാടക വീട്ടിൽ ദമ്പതികളെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു . ഉദുമ സ്വദേശി നിഷാന്ത്, നെക്രാജെ സ്വദേശിനി ജയ എന്നിവരാണ് മരിച്ചത്.(വെള്ളിയാഴ്ച )ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.മേൽപറമ്പ് പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്