ദുബായ് :യു എ ഇ യിൽ മരണപ്പെട്ട കാസർകോട് ചെങ്കള നാലാം മൈൽ സ്വദേശി അജീർ പണൂസിന്റെ മൃതദേഹം ദുബൈ അൽകൂസ് കബർ സ്ഥാനിൽ കബറടക്കി, വർഷങ്ങൾക്ക് മുമ്പ് ദുബൈയിൽ വെച്ച് മരണപ്പെട്ട മുഹമ്മദ് കുഞ്ഞി പാണൂസ് ആണ് പിതാവ് അദ്ദേഹത്തിന്റെ മയത്തും ദുബായ് ലാണ് മറവ് ചെയ്തത് , മാസങ്ങൾക്ക് മുമ്പ് മൂത്ത സഹോത്തരൻ ഹാരിസ് പാണൂസ് ദുബൈയിൽ വെച്ച് മരണപ്പെട്ടിരുന്നു
ബി ഫാത്തിമ യാണ് മാതാവ്. ഭാര്യ ഫർസാന. മകൾ ഫിലാ ഫാത്തിമ (4) ഹാരിസ്, സുലൈമാൻ, സാജിദ്, നൈമു, ഫൗസിയ എന്നിവരാണ് സഹോ ദരങ്ങൾ മയ്യത്ത് പോസ്റ്റ് മോർട്ടം കഴിഞ്ഞ് കുടുബ അംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ഏറ്റു വാങ്ങി
