ചെമ്മനാട് ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- നാലാം വാര്‍ഡ് തലക്ലായി, ഏഴാം വാര്‍ഡ് തെക്കില്‍, ഒമ്ബതാം വാര്‍ഡ് പറമ്ബ, 11ാം വാര്‍ഡ് ബണ്ടിച്ചാല്‍,12ാം വാര്‍ഡ് അണിഞ്ഞ, 13ാം വാര്‍ഡ് ദേളി, 14ാം വാര്‍ഡ് അരമങ്ങാനം,15ാം വാര്‍ഡ് കളനാട്, 16ാം വാര്‍ഡ് കൊക്കാല്‍, 17ാം വാര്‍ഡ് ചാത്തങ്കൈ, 20ാം വാര്‍ഡ് കീഴൂര്‍, 22ാം വാര്‍ഡ് ചളിയംകോട്. പട്ടികജാതി സംവരണം- 19ാം വാര്‍ഡ് ചെമ്ബിരിക്ക.
ഉദുമ - നാലാം വാർഡ് അരമങ്ങാനം,ആറാം വാർഡ് വെടിക്കുന്ന്,ഏഴാം വാർഡ് നാലാംവാതുക്കൽ, എട്ടാം വാർഡ് എരോൽ, പത്താംവാർഡ് ആറാട്ടുകടവ്, 11 ാം വാർഡ് മുതിയക്കാൽ , 15 ാം വാർഡ് ബേക്കൽ, 17 ാം വാർഡ് പാലക്കുന്ന്,18 ാം വാർഡ് കരിപ്പോടി, 19 ാംവാർഡ് പള്ളം തെക്കേക്കര ,21 ാം വാർഡ് അംബികാ നഗർ (സ്ത്രീ സംവരണം),ഒന്നാം വാർഡ് ബേവൂരി (പട്ടികജാതി സംവരണം)
പള്ളിക്കര- നാലാം വാർഡ് അന്പങ്ങാട്, ആറാം വാർഡ് പനയാൽ,ഒൻപതാം വാർഡ് ബംഗാട്,പത്താം വാർഡ് കുന്നൂച്ചി,11ാം വാർഡ് വെളുത്തോളി, 13ാം വാർഡ് പാക്കം,15 കീക്കാൻ,17ാം വാർഡ് പൂച്ചക്കാട്, 19 പള്ളിപ്പുഴ, 20 കരുവാക്കോട് , 21 പള്ളിക്കര (സ്ത്രീ സംവരണം), 12 ാം വാർഡ് ആലക്കോട് (പട്ടികജാതി സംവരണം)
