സോഷ്യൽ മീഡിയയിലൂടെ അപവാദപ്രചരണം
യുവാവിനെതിരെ
പരാതി നൽകി,
അഹ്മദ് ദൃശ്യ എന്ന യുവാവിനെതിരെ
ഇസ്സത്ത് നഗറിലെ മുനീറാണ് കാസർകോട് സി ഐക്ക് പരാതി നൽകിയത്
കാസർഗോഡ്:
കൊറോണക്കാലത്ത് മാസ്ക് അടിക്കാൻ തയ്യൽകട വിട്ടുനൽക്കുകയും
അതിനിടയിൽ കടയിലെ ഇൻവെർട്ടർ മോഷ്ടിച്ചു വിറ്റത് ചോദ്യം ചെയ്യുകയും ചെയ്ത വൈരാഗ്യത്തിന്
സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തിയ അഹ്മദ് ദൃശ്യ എന്ന യുവാവിനെതിരെ
ഇസ്സത്ത് നഗറിലെ മുനീർ കാസർകോട് സി ഐ ബാലകൃഷ്ണൻ മുമ്പാകെ പരാതി നൽകി കഴിഞ്ഞ തിങ്കളാഴ്ചയാണ് പരാതി നൽകിയത്
