കാസർകോട്ട് വീണ്ടും കോവിഡ് മരണം, ഇച്ചിലങ്കോട് സ്വദേശിയാണ് മരിച്ചത്


ഉപ്പള: കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇച്ചിലംകോട് സ്വദേശി മരിച്ചു. ഇച്ചിലംകോട്ടെ മൊയ്തീനാണ് (65) മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇയാള്‍ക്ക് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today