ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7354 പേർക്ക്, സമ്പർക്കം 6364, കോവിഡ് മുക്തരായത്3420 പേർ, മരണം 22,

 ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7354 പേർക്ക്, സമ്പർക്കം 6364, 

കോവിഡ് മുക്തരായത്3420 പേർ, മരണം 22,കാസർകോട് ജില്ലയിൽ 453പേർക്ക് കോവിഡ് 

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്നു. ഇന്ന് 7354 പേര്‍ക്കാണ് രോഗം ബാധിച്ചത്. 22 പേര്‍ മരണമടഞ്ഞു .കാസർകോട് ജില്ലയിൽ 453പേർക്ക് കോവിഡ് 

61791 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 6364 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് േൈരാഗബാധ. ഉറവിടം അറിയാത്ത 672 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 130 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 52755 സാമ്ബിളുകളാണ് പരിശോധന നടത്തിയത്. 3420 പേര്‍ രോഗമുക്തരായി.


أحدث أقدم
Kasaragod Today
Kasaragod Today