കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചെങ്കള പഞ്ചായത്ത് പരിധിയിലെനായമാർ മൂല സ്വദേശി ഹസൈനാർ(67) ആണ് മരണപ്പെട്ടത് കോവിഡ് ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ച് ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇവിടെ നിന്ന് ശനിയാഴ്‌ച വൈകുന്നേരത്തോടെ രോഗം മൂർച്ഛിക്കുകയും തുടർ ചികിത്സയ്ക്ക് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
TIHSS നായന്മാർമൂല സ്കൂളിലെ പി ടി എ പ്രസിഡന്റായിരുന്നു
ഭാര്യ: നഫീസ. മക്കൾ: റസ്‌വിൻ, തസ്‌ലീന, ജസീം, അഫാഫ്, അൻഷിഫ, നജിൽ. മരുമക്കൾ: സാജിദ്, മഷൂഫ, ജുമാന, അംശിദ.
സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല, മൊയ്‌ദീൻ, അബ്ദുൽ ഗഫൂർ, ഫാത്തിമ, ആഇശ, ഖദീജ, റുഖിയ.