الصفحة الرئيسية അസുഖം മൂലം അഞ്ചു വയസുകാരി മരിച്ചു mynews سبتمبر 25, 2020 0 കാസര്‍കോട്: ജന്മനാ തളര്‍ച്ച അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. കയ്യാര്‍ കുഞ്ഞംതോടിയിലെ സുധാകര കയ്യാറിന്റെയും വിനയയുടേയും മകള്‍ യാസികയാണ് മരിച്ചത്. കുമ്പളയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്.