യുവാവ് പനി ബാധിച്ച് മരിച്ചു

 ബന്തിയോട: കൂലിത്തൊഴിലാളി പനി ബാധിച്ച മരിച്ചു. ബന്തയോട്‌ എസ്‌.ടി. കോളനിയിലെ അനില്‍രാജ്‌ (36) ആണ്‌ മരിച്ചത്‌. നാല്‍ ദിവസം മുമ്പ്‌ പനി ബാധിച്ച്‌ ആസ്പ്രതിയില്‍പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രി വീട്ടില്‍ വെച്ചാണ്‌ മരിച്ചത്‌. കലാല-കമല ദമ്പതികളുടെ മകനാണ്‌. അവിവാഹിതനാണ്‌. സഹോദരങ്ങള്‍. ആനന്ദന്‍, മഞ്ജുള, കരുണാകരന്‍,


أحدث أقدم
Kasaragod Today
Kasaragod Today