തെരുവ് നായ ശല്യം രൂക്ഷം, ചെമ്പരിക്കയിൽ സ്ത്രീയെയും കുട്ടിയേയും നായ കടിച്ചു പറിച്ചു

 തെരുവ് നായ ശല്യം രൂക്ഷം, ചെമ്പരിക്കയിൽ നായയുടെ ആക്രമണത്തിൽ  സ്ത്രീക്ക് ഗുരുതര പരിക്ക് പറ്റി 


ഒരു കൂട്ടി ക്കും കടിയേറ്റിട്ടുണ്ട് 


സ്ത്രീയുടെ നെറ്റിയിലും കൈക്കുമെല്ലാം പരിക്കെറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, 

നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു  

കഴിഞ്ഞ ദിവസം കളനാടും കുറെ ആളുകളെ നായ ആക്രമിച്ചു  പരിക്കേല്പിച്ചിരുന്നു


കളനാട്ടെ മുഹമ്മദ് (ഒന്നര), അരമങ്ങാനത്തെ സൈനബന (നാല്), കട്ടക്കാലിലെ അസ്ലം (13), കളനാട്ടെ റാബിയ (45) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇന്നലെ  വൈകീട്ട് കളനാട് വെച്ചായിരുന്നു  തെരുവ് നായ അക്രമിച്ചത്. നാല് പേരെയും കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു .


أحدث أقدم
Kasaragod Today
Kasaragod Today