ബദിയടുക്ക കങ്കിലയില്‍ 34.56 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി യുവാവ് പിടിയിലായി.കങ്കിലയിലെ ധനഞ്ചയ കുമാര്‍ (20) ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇന്നലെ വൈകുന്നേരം 6.30 ഓടുകൂടിയാണ് മദ്യവുമായി ഇയാളെ ബദിയടുക്ക റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് കുമാറും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്. പാര്‍ട്ടിയില്‍ സി.ഇ.ഒ മാരായ മന്‍ ജുനാഥ ആല്‍വ, അഫ്‌സല്‍ ,ജനാര്‍ദ്ദന ,ഡ്രൈവര്‍ വിജയന്‍ എന്നിവരും ഉണ്ടായിരുന്നു.
നെല്ലിക്കുന്നിലും ബദിയടുക്കയിലും കർണാടക മദ്യം പിടികൂടി
mynews
0
