കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൽ കുടിവെള്ളം വിതരണം ചെയ്തു


മേൽപ്പറമ്പ്: ദേളി സഅദിയ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൽ കീഴൂർ ഫ്ലാഷ് വാട്സ് ആപ്പ് കൂട്ടായ്മ കുടിവെള്ളം വിതരണം ചെയ്തു....

ഡോ :അഭിജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ്, ഹെഡ്നഴ്സ് സെറീന,
ചന്ദ്രൻ കൊക്കാൽ,
സാമൂഹ്യ പ്രവർത്തകൻ കെ.എസ് സാലി കീഴൂർ എന്നിവർ പങ്കെടുത്തു...


أحدث أقدم
Kasaragod Today
Kasaragod Today