കാസർകോട് നഗരത്തിൽ നാളെ വൈദ്യുതി മുടങ്ങും

 കാസർകോട്: കാസർകോട് ടൗൺ 33 കെ.വി. സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെ ഒൻപതുമുതൽ വൈകുന്നേരം അഞ്ചുവരെ ടൗൺ, കറന്തക്കാട്, ചൗക്കി, ബീച്ച് എന്നീ 11 കെ.വി. ഫീഡറുകളിൽ വൈദ്യുതിവിതരണം ഭാഗികമായി തടസ്സപ്പെടും.


أحدث أقدم
Kasaragod Today
Kasaragod Today