പേപ്പട്ടി ശല്യം ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ അധികൃതർ തയ്യാറാകണം: എസ്ഡിപിഐ ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി.

രൂക്ഷമായി കൊണ്ടിരിക്കുന്ന പേപ്പട്ടി ശല്യത്തിൽ നിന്ന്  ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം സമർപ്പിച്ചു.

അലഞ്ഞു തിരിയുന്ന തെരുവ് നായക്കളെ കണ്ടെത്തി കൊന്ന്കളയുക, പേബാധ രോഗികൾക്കുള്ള അടിയന്തിര  ചികിത്സാ സൗകര്യങ്ങൾ എത്രയും പെട്ടെന്ന് ഏർപ്പെടുത്തുക തുടങ്ങിയവ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം സമർപ്പിച്ചിരിക്കുന്നത്.

Sdpi ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് കടവത്ത് സെക്രട്ടറി ഷുക്കൂർ ചെമ്മനാട് , അർഷാദ് പാലിച്ചിയടുക്കം, റാസിക് ദേളി, ജാഷിർ മേൽപറമ്പ്  തുടങ്ങിയവർ സംബന്ധിച്ചുപേപ്പട്ടി ശല്യം ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ അധികൃതർ തയ്യാറാകണം:  എസ്ഡിപിഐ ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി.

രൂക്ഷമായി കൊണ്ടിരിക്കുന്ന പേപ്പട്ടി ശല്യത്തിൽ നിന്ന്  ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം സമർപ്പിച്ചു.

അലഞ്ഞു തിരിയുന്ന തെരുവ് നായക്കളെ കണ്ടെത്തി കൊന്ന്കളയുക, പേബാധ രോഗികൾക്കുള്ള അടിയന്തിര  ചികിത്സാ സൗകര്യങ്ങൾ എത്രയും പെട്ടെന്ന് ഏർപ്പെടുത്തുക തുടങ്ങിയവ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം സമർപ്പിച്ചിരിക്കുന്നത്.

Sdpi ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് കടവത്ത് സെക്രട്ടറി ഷുക്കൂർ ചെമ്മനാട് , അർഷാദ് പാലിച്ചിയടുക്കം, റാസിക് ദേളി, ജാഷിർ മേൽപറമ്പ് ,ആഷിക്‌ പാലിച്ചിയടുക്കം  തുടങ്ങിയവർ സംബന്ധിച്ചു

أحدث أقدم
Kasaragod Today
Kasaragod Today