ചട്ടഞ്ചാലിൽ വാഹനാപകടം ഒരാൾ മരിച്ചു

 ചട്ടഞ്ചാലിൽ  ജെസിബികൈ  സ്കൂട്ടറിൽ തട്ടി  സ്കൂട്ടർ യാത്രികൻ മരിച്ചു. ചട്ടഞ്ചാല്‍-ബാലനടുക്കം

ആലമ്പാടി അബ്ദുള്ള ഹാജി( 60 ) യാണ് മരിച്ചത് . ചട്ടഞ്ചാൽ പുത്തരിയടുക്കത്തി നടുത്തുവച്ചാണ് അപകടം. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടു .

أحدث أقدم
Kasaragod Today
Kasaragod Today