കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പരപ്പയിലെ ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു

 കോവിഡ് : ചികിത്സയിലായിരുന്ന പരപ്പയിലെ ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു


പരപ്പ :കോവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്ന പരപ്പ ബാനത്തെ റജി ജോസഫ് (50) മരണപ്പെട്ടു. പരപ്പയിലെ ഓട്ടോ ഡ്രൈവര്‍ ആയിരുന്നു. ഒരാഴ്ചയായി ജില്ലാ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. ഭാര്യ, രോഹിണി. സംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പിന്നീട് നടക്കും


أحدث أقدم
Kasaragod Today
Kasaragod Today