ചെങ്കള പഞ്ചായത്ത് ചെങ്കള 19-ാം വാര്‍ഡിലെ വിവിധ വികസന പദ്ധതികളുടെ ഉല്‍ഘടനം നടത്തി

 ജില്ലാപഞ്ചായത്ത്  നിർമ്മിച്ച ചെങ്കള ചേറൂർ മെക്കാഡം റോഡിന്റെ ഉദ്ഘാടനം 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി. ബഷീര്‍റും . ചെങ്കള കുന്നിൽ കാനത്തിൽ മൂല റോഡ്,IIALP സ്കൂൾ ചെങ്കള കിച്ചൻ ബ്ലോക്ക്, MA മുഹമ്മദ് കുഞ്ഞി ഹാജി മെമ്മോറിയൽ ക്ലാസ് റൂം എന്നിവയുടെ ഉദ്ഘാടനം NA നെല്ലിക്കുന്ന് MLA യും. 

, ചെങ്കള സ്കൂൾ ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീമും നിർവഹിച്ചു. സൗദി കെ. എം. സി. സി. നാഷണല്‍ കമ്മിറ്റി ജി, സെക്രട്ടറി സി. എം. എ. കാദര്‍, പ്രവാസി ലീഗ് ജില്ലാ ജനറല്‍

 സെക്രട്ടറി കാദര്‍ ഹാജി ചെങ്കള, ബി. എം. എ. കാദര്‍, എം. എം. മുഹമ്മദ് കുന്ഹി ഹാജി, (പ്രസിഡന്റ് ഹൈദ്രോസ് ജുമാ മസ്ജിദ് ചെങ്കള ), എം. എ. എഛ്. മഹമൂദ് , മുസ്ലീംയൂത്ത്  ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് എം.എം  നൗഷാദ്, ഐ.ഐ.എ.എല്‍.പി. സ്‌കൂള്‍ മാനേജര്‍ എം.എ.ഷറഫുദ്ദീന്‍,, പി.ടി.എ. പ്രസിഡണ്ട് മൊയ്തീന്‍ കൊവ്വല്‍, ഖാദര്‍ ബദരിയ, നിഷാദ് എ.എം., എം.എ.എച്ച് സുനൈഫ്, മെഹറൂഫ് ബദരിയ, മുനഫീര്‍ പീടിക, സി.ബി.സിനാന്‍, ബി.എം.സുബൈഹ്, മുഹ്‌സിന്‍ കൈരളി തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ റഷീദ ഖാദര്‍ ബദരിയ സ്വാഗതവും എം.എം.അബ്ദുള്‍ഖാദര്‍ നന്ദിയും പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today