തളങ്കര സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു, ഖാസി ലൈനിലെ ബി.കെ.മഹമൂദ് മൗലവിയാണ് മരണപ്പെട്ടത്, ഇതോടെ ഇന്ന് കോവിഡ് മരണം രണ്ടായി, നേരത്തെ ചെങ്കള സ്വദേശിയും മരിച്ചിരുന്നു

 തളങ്കര സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു, ഖാസി ലൈനിലെ  ബി.കെ.മഹമൂദ് മൗലവിയാണ് 

മരണപ്പെട്ടത്, ഇതോടെ ഇന്ന് കോവിഡ് മരണം രണ്ടായി, നേരത്തെ ചെങ്കള സ്വദേശിയും മരിച്ചിരുന്നു 


തളങ്കര ഖാസിലൈനിലെ  ബി.കെ.മഹമൂദ് മൗലവി (ഖാസിയാറകം) മരണപ്പെട്ടു മക്കൾ: ഖലീലുറഹ്മാൻ ദാരിമി, അതീഖ് റഹ്മാൻ, റഊഫ്, അമീൻ ഹുദവി, (മംഗലാപുരം ചെമ്പിരിക്ക ഖാസി ത്വാഖാ ഉസ്താദിൻ്റെ പെങ്ങളൂടെ ഭർത്താവാണ് )



ചെങ്കള നാലാം മെയിൽ ബേർക്ക റോഡിൽ താമസിക്കുന്ന  ബദരിയ മഹമൂദ് സി എ (67 ) ആണ് കോവിഡ് ബാധിച്ചു  മരണപ്പെട്ടത് 


 ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മംഗലാപുരം ഇന്ത്യാന ആശുപത്രിയിൽ ചികിത്സ യിലിരിക്കെയാണ്  മരണപ്പെട്ടത് . രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.




أحدث أقدم
Kasaragod Today
Kasaragod Today