കാസർകോട് ജില്ലയിൽ 416പേർക്ക് കോവിഡ്, 398പേർക്ക് സമ്പർക്കം ,202പേർക്ക് രോഗം ഭേദമായി,ഇന്ന് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

 ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്

വാര്‍ത്താക്കുറിപ്പ് 06.10-2020


ജില്ലയില്‍ 416 പേര്‍ക്ക് കൂടി കോവിഡ്


ഇന്ന് (ഒക്ടോബര്‍ 6)  ജില്ലയില്‍ 416 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 398 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 12 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 202 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 


ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4546 പേര്‍


വീടുകളില്‍ 3286 പേരും സ്ഥാപനങ്ങളില്‍ 1260 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4546 പേരാണ്. പുതിയതായി 275 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2151 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 455 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 336 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 257 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 130  പേരെ ഡിസ്ചാര്‍ജ് ചെയ്തു.


12892 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 783 പേര്‍ വിദേശത്ത് നിന്നെത്തിയവരും 603 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 11506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 9106 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 108 ആയി. നിലവില്‍ 3678 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 2101 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.


ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്

വാര്‍ത്താക്കുറിപ്പ് 06.10-2020


ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:


അജാനൂര്‍- 15

ബദിയഡുക്ക- 3

ബളാല്‍- 3

ബേഡഡുക്ക- 14

ബെള്ളൂര്‍- 1

ചെമ്മനാട്- 26

ചെങ്കള- 34

ചെറുവത്തൂര്‍- 4

എന്‍മകജെ-2

കള്ളാര്‍- 6

കാഞ്ഞങ്ങാട്- 17

കാറഡുക്ക- 3

കിനാനൂര്‍ കരിന്തളം- 12

കാസര്‍കോട്- 23

കോടോംബേളൂര്‍- 3

കുമ്പള- 5

കുറ്റിക്കോല്‍- 4

മധൂര്‍- 19

മടിക്കൈ- 4

മംഗല്‍പാടി- 12

മഞ്ചേശ്വരം- 59

മൊഗ്രാല്‍പുത്തൂര്‍- 7

മുളിയാര്‍- 26

നീലേശ്വരം- 3

പടന്ന- 7

പൈവളിഗെ- 1

പള്ളിക്കര- 20

പനത്തടി- 3

പിലിക്കോട്- 1

പുല്ലൂര്‍പെരിയ-17

പുത്തിഗെ-4

ഈസ്റ്റ് എളേരി- 1

തൃക്കരിപ്പൂര്‍- 11

ഉദുമ- 40

വലിയപറമ്പ-2

വെസ്റ്റ് എളേരി-4


ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:


ചെങ്കള-8

പുത്തിഗെ-3

മടിക്കൈ-11

പള്ളിക്കര-14

മഞ്ചേശ്വരം-2

വലിയപറമ്പ-8

മംഗല്‍പാടി-8

കുറ്റിക്കോല്‍-9

ഉദുമ-11

മധൂര്‍-5

എന്‍മകജെ-3

കാഞ്ഞങ്ങാട്-19

കുമ്പള-2

ദേലംപാടി-3

ചെറുവത്തൂര്‍-10

കാസര്‍കോട്-12

പടന്ന-9

ചെമ്മനാട്-14

അജാനൂര്‍-19

തൃക്കരിപ്പൂര്‍-6

കള്ളാര്‍-1

മൊഗ്രാല്‍പുത്തൂര്‍-2

കോടോംബേളൂര്‍-1

പൈവളിഗെ-1

മുളിയാര്‍-3

ബളാല്‍-1

പുല്ലൂര്‍പെരിയ-7

നീലേശ്വരം-4

കയ്യൂര്‍ ചീമേനി-1

പനത്തടി-2

പിലിക്കോട്-1

കിനാനൂര്‍ കരിന്തളം-2


أحدث أقدم
Kasaragod Today
Kasaragod Today