ജില്ലയിൽ ഒരു കോവിഡ് മരണം കൂടി, പൊവ്വലിലെ പി എ അബ്ദുൽ റഹ്മാനാണ് മരിച്ചത്

 അമ്മങ്കോട് പാറപ്പള്ളിയിലെ  പി.എ.അബ്ദുൽ റഹിമാൻ (58 വയസ്സ്) കോവിഡ് ബാധിച്ച് മരണപ്പെട്ടു. പരേതരായ അബ്ദുൽ ഖാദർ, ബീഫാത്തിമ്മ എന്നിവരുടെ മകനാണ്. നെല്ലിക്കുന്നിലെ സാഹിറ, പടന്നയിലെ സുഹറ ഭാര്യമാരാണ്.

സമീറ ഏക മകളാണ്.മരുമകൻ ഉമ്മർ. സഹോദരങ്ങൾ: മുഹമ്മദ് ഹാജി, മഹമൂദ് ഹാജി, അബ്ബാസ്, ബഷീർ, ആയിഷാബി.

പൊവ്വൽ ജുമാ മസ്ജിദിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ ഖബറടക്കും.


أحدث أقدم
Kasaragod Today
Kasaragod Today