ഭര്‍ത്താവ് മരിച്ചതിന്റെ നാലം നാള്‍ ഭാര്യയും മരിച്ചു

 ചെമനാട്: ഭര്‍ത്താവ് മരിച്ചതിന്റെ നാലം നാള്‍ ഭാര്യയും മരിച്ചു. പരവനടുക്കത്തെ പരേതനായ സി.എല്‍. ഔക്കറിന്റെ മകള്‍ ഉമ്മാഞ്ഞി എന്ന ഉമ്മു അലീമയാണ് അന്തരിച്ചത്.

ഭര്‍ത്താവ് ചെമനാട് നാഗത്തിന്റെടി അബ്ദുല്‍ റഹ്മാന്‍ നാല് ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. മക്കള്‍: ഹനീഫ്, ഹബീബ്, സലീം. മരുമക്കള്‍: റസീന, സഫിയ, ഖൈറുന്നിസ. സഹോദരങ്ങള്‍: ജമീല കുന്താപുരം, ബീഫാത്തിമ (പള്ളിക്കര പഞ്ചായത്ത് അംഗം), സുഹറ, പരേതരായ മറിയമ്മ മുട്ടത്തൊടി, ഇഖ്ബാല്‍


أحدث أقدم
Kasaragod Today
Kasaragod Today