25ലക്ഷം രൂപ യുടെ സ്വർണവുമായി കാസർകോട് സ്വദേശി മംഗളുരുവിൽ പിടിയിൽ
mynews0
കുക്കറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി കാസർകോട് സ്വദേശി അറസ്റ്റിൽ. ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ യാത്രക്കാരനായ കാസർകോട് സ്വദേശിയാണ് അറസ്റ്റിലായത്.25,45,920 രൂപയോളം വിലവരും പിടികൂടിയ സ്വർണത്തിന്