അടച്ചിട്ടിരുന്ന കാസര്‍കോട് ഹെഡ് പോസ്റ്റീഫീസ് തുറന്നു
mynews0
കാസര്‍കോട്: ജീവനക്കാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കാസര്‍കോട് ഹെഡ് പോസ്റ്റീഫീസ് തുറന്നു. ഒരാഴ്‌ചയിലധികമായി അടഞ്ഞു കിടക്കുകയായിരുന്ന ഓഫീസ് അണുവിമുക്തമാക്കിയതിനു ശേഷമാണ് ഇന്നു തുറന്നു പ്രവര്‍ത്തനം പുനഃരാരംഭിച്ചത്.